Today: 19 Jun 2025 GMT   Tell Your Friend
Advertisements
വിമാനം ലാന്‍ഡിങ്ങിനിടെ തലകീഴായി മറിഞ്ഞു
Photo #1 - Canada - Otta Nottathil - flight_overturn_landing
ടോറന്‍റോ: ക്യാനഡയില്‍ വിമാനം തകര്‍ന്നുവീണ് 18 ഓളം പേര്‍ക്ക് പരുക്ക്. വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ തല കീഴായി മറയുകയായിരുന്നു. ഒരു കുട്ടിയുള്‍പ്പടെ 3 പേരുടെ നില അതീവ ഗുരുതരമാണെന്നു റിപ്പോര്‍ട്ട്.

ടോറന്‍റോയിലെ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിനിയാപൊളിസില്‍ നിന്നു ടൊറന്‍റോയിലേക്കുള്ള ഡെല്‍റ്റ 4819 വിമാനമാണ് തല കീഴായി മാറിഞ്ഞത്.

അപകടസമയത്ത് 76 യാത്രക്കാരും 4 ജീവനക്കാരും ഉള്‍പ്പെടെ ആകെ 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് വ്യക്തമാക്കി. മഞ്ഞു മൂടിയ റണ്‍വേയില്‍ കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. എമര്‍ജന്‍സി ടീമിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
- dated 18 Feb 2025


Comments:
Keywords: Canada - Otta Nottathil - flight_overturn_landing Canada - Otta Nottathil - flight_overturn_landing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_canada_modi_carney_talks
ഇന്ത്യ ~ ക്യാനഡ ബന്ധം പുനസ്ഥാപിക്കാന്‍ ധാരണ Recent or Hot News
തുടര്‍ന്നു വായിക്കുക
canada_g7_west_asia
ജി7 ഉച്ചകോടിയില്‍ ഇറാന്‍ ~ ഇസ്രയേല്‍ സംഘര്‍ഷം മുഖ്യ ചര്‍ച്ചാവിഷയമായി Recent or Hot News
തുടര്‍ന്നു വായിക്കുക
g7_canada_west_asia
ഇറാന്‍ ~ ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ ജി7 ഉച്ചകോടി Recent or Hot News
തുടര്‍ന്നു വായിക്കുക
modi_canada_g7
മോദി ക്യാനഡയിലേക്ക്; പ്രശ്നപരിഹാരത്തിനു സാധ്യത Recent or Hot News
തുടര്‍ന്നു വായിക്കുക
modi_carney_g7
ഇന്ത്യ ~ ക്യാനഡ തര്‍ക്കം അയയുന്നു; കാര്‍ണിയുടെ ക്ഷണം സ്വീകരിച്ച് മോദി ജി7 ഉച്ചകോടിക്ക്
തുടര്‍ന്നു വായിക്കുക
modi_congrats_karni
മാര്‍ക്ക് കാര്‍ണിക്ക് നരേന്ദ്ര മോദിയുടെ അഭിനന്ദനം
തുടര്‍ന്നു വായിക്കുക
suv_crashes_in_to_street_festival_vancouver_april_27_2025
വാന്‍കൂവറില്‍ സ്ട്രീറ്റ് ഫെസ്ററിവലിലേക്ക് എസ്യുവി വാഹനം ഇടിച്ചുകയറി ; നിരവധി പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us